vijayamma-m-s-76

കൊല്ലം: പട്ടത്താനം വടക്കേവിള ശാരദാമന്ദിർ ശ്രീനഗർ - 254 എയിൽ പരേതരായ പന്മനനാണുമേസ്തിരിയുടെയും ചാത്തന്നൂർ ഏറത്ത് ചേരിയിൽ മുളമൂട്ടിൽ പരേതയായ നാണി ശാരദയുടെയും മകളും സ്വാതന്ത്ര്യ സമര സേനാനി മുളമൂട്ടിൽ എം.കെ.പീതാംബരന്റെ അനന്തിരവളുമായ മുളമൂട്ടിൽ എം.എസ്.വിജയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരൻ: എൻ. ശശിധര പണിക്കർ (മുംബയ്), എൻ. ശിവകുമാർ പണിക്കർ (ഭാരതീയ ധർമ്മപരിഷത്ത് ജനറൽ സെക്രട്ടറി).