കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് പൊയ്ക വടക്കതിൽ മാധവൻ (69) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: മനോജ്, മിനി. മരുമക്കൾ: അജിത, പ്രദീപ്. സഞ്ചയനം സെപ്തംബർ 3ന് രാവിലെ 8ന്.