തേവലക്കര: മുള്ളിക്കാല താച്ചയിൽ മുഹമ്മദ് കുഞ്ഞ് (80, റിട്ട. ഹെൽത്ത് സൂപ്പർ വൈസർ) നിര്യാതനായി. ഭാര്യ: പരേതയായ ജമീലാബീവി. മക്കൾ: സീനത്ത് (സി.എച്ച്.സി, ചവറ സൗത്ത്), സലിം (ബിസിനസ്). മരുമക്കൾ: കബീർ (റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസ് വകുപ്പ്), സൽഹത്ത്.