
കൊല്ലം: അയത്തിൽ 9 സ്റ്റാർ ഓയിൽ മില്ലിന് സമീപം പുളിമൂട്ടിൽ ഹൗസിൽ മുഹമ്മദ് ഹാഷിർ (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് കൊല്ലം മക്കാനി കബർസ്ഥാനിൽ. ഭാര്യ: കമർ ബാൻ. മക്കൾ: റജുല, സഫീന, സാദിക്ക്, സജീന. മരുമക്കൾ: മുബീന, പരേതനായ അഷറഫ്, അബ്ദുൽ റഷീദ്, റിയാസ്.