ചെമ്മക്കാട്: ജോയി ഭവനിൽ ടി.ജെ. ഏലിയാസ് (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കമീലിയ. മക്കൾ: പരേതനായ കെ.ഇ. ജോയി, കെ.ഇ. ജോഷ്വാ, ഡോ. കെ.ഇ. സൂസി, കെ.ഇ. ജോസ്. മരുമക്കൾ: ഓമന, റെയ്ച്ചൽ, പരേതനായ ഡോ. പി. ഗ്രേഷ്യസ്, ലില്ലിക്കുട്ടി.