abida-bheevi-69

കടയ്ക്കൽ: പള്ളിമുക്ക് ഷാ നിവാസിൽ മുക്കുന്നം ബഷീറിന്റെ ഭാര്യ ആബിദ ബീവി (റിട്ട. അദ്ധ്യാപിക - 69) നിര്യാതയായി. മക്കൾ: അൻവർ ഷാ (കെ.എസ് എ), അനസ് ഷാ (സീനിയർ ലക്ചറർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാന്റ് ലൂം ടെക്നോളജി, ഫുലിയ, പശ്ചിമ ബംഗാൾ), അൻസർ ഷാ (അലൈൻ, യു.എ.ഇ). മരുമക്കൾ: സുമിന (നാഷണൽ ടി.ടി.ഐ, പുനലൂർ), റുക്സാന, അരുണിമ.