thulasidas-66

കൊല്ലം: തങ്കശ്ശേരി പി.എസ്.ആർ.എ - 244 ഹിമൽ നിവാസിൽ തുളസീദാസ് (66) നിര്യാതനായി. ഭാര്യ: ഗീത തുളസീദാസ്. മക്കൾ: അഖിൽ ദാസ്, അമൽ ദാസ്. മരണാനന്തര കർമ്മങ്ങൾ സെപ്തംബർ 3ന് രാവിലെ 6ന്.