കുണ്ടറ : ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പിയോഗം കുണ്ടറ യൂണിയനിലെ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ അത്തപ്പൂക്കളം യൂണിയൻ പ്രസിഡന്റ് ഡോ. ജയദേവൻ, സെക്രട്ടറി അഡ്വ.അനിൽകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. വനിതാസംഘം ഭാരവാഹികളായ മിനി പെരുംമ്പുഴ,
ഷൈജ, ബീനാഷാജി, സച്ചു, ശശികല, ശൈലജ, സുനില രാജേന്ദ്രൻ, ശ്രീലത, പ്രേംദേവി, വനജ, സുബി, അശ്വതി, യൂണിയൻ കൗൺസിലർ ഗുരുനാരായണ അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.