ഇരവിപുരം: തെക്കുംഭാഗം സാഗര നഗർ ജീസസ് ഭവനിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ സിബിൾ അഗസ്റ്റിൻ (83) നിര്യാതയായി. മക്കൾ: സിബി, സിബു, സാം. മരുമക്കൾ: ബ്ലെയ്സി, സോജ, നിഷ.