vijayan-pilla-a-r-62

കൊല്ലം: ഇരവിപുരം വിഷ്ണുകൃപയിൽ എ.ആർ.വിജയൻപിള്ള (62, മുൻ ജീവനക്കാരൻ, കേരള ബാങ്ക് ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ആർ.ജയ. മക്കൾ: വി. അർജുൻ (അബുദാബി), ജെ. ഐശ്വര്യ.