bus

കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 10ന് രാവിലെ 7ന് റോസ് മല-തെന്മല ഡാം-പാലരുവി ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ഒരാളിന് 750 രൂപയാണ് ചാർജ്. ബുക്കിംഗിന് ഫോൺ: 8921950903, 9447721659, 9496675635.