selin-merry-86

ചവറ: കോവിൽത്തോട്ടം പുത്തൻപുരയിൽ പരേതനായ റോബിൻ ഫെർണാണ്ടസിന്റെ ഭാര്യ സെലിൻ മേരി (സെല്ലിമമ്മ - 86) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആൻഡ്രൂസ്, പരേതനായ ജോർജുകുട്ടി, അലോഷ്യസ്, ആൽബർട്ട്, പരേതയായ മറിയാമ്മ, ലിയോൺസ്, ഷീബ, ജാഫറ്റ്, ജോസഫ്, ബേബിച്ചൻ. മരുമക്കൾ: വിമല, റീന, ജമ്മ, ജേക്കബ്, ബിന്ദു, ജോയി,ഷെറിൻ, ജയ, ആലീസ്.