admision

ചാത്തന്നൂർ : സർക്കാർ ഐ.ടി.ഐയിൽ എയർകാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, വെയർ ഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൊഴിലധിഷ്ഠിത പ്ലെയ്സ്മെൻറ് സപ്പോർട്ട് കൂടിയ കോഴ്സുകൾക്ക് പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9074870849, 9495432254 .