rathishan-c-c-69

പുത്തൻതുറ: ചന്ദ്രമംഗലത്തിൽ സി.സി. രതീശൻ (69) നിര്യാതനായി. ഭാര്യ: കെ. ഷൈല. മക്കൾ: സി.ആർ. ശരത്ത്, സി.ആർ. രഞ്ജിത്ത്. മരുമക്കൾ: എസ്. ശ്രുതി, എ.വി. പാർവ്വതി. മരണാനന്തര ചടങ്ങുകൾ സെപ്തംബർ 14ന് രാവിലെ 10ന്.