ചാത്തന്നൂർ: താഴം തെക്ക് സുകേഷ് ഭവനിൽ ജി.സുകുമാരൻ നായർ (64) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: സുകേഷ്, സുമേഷ്. മരുമക്കൾ: ശാലു, ശ്രുതി. സഞ്ചയനം സെപ്തംബർ 2ന് രാവിലെ 7ന്.