
കൊട്ടിയം: ശ്രീനാരായണ ട്രസ്റ്റ് പ്രൈവറ്റ് ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേയ്ക്ക് അഡ്മിഷൻ തുടരുന്നു. ഒഴിവുകൾ : ഡാഫ്റ്റ്സ്മാൻ സിവിൽ - രണ്ടു വർഷം. ഇലക്ട്രോണിക്സ് മെക്കാനിക് - രണ്ട് വർഷം. ഇലക്ട്രീഷ്യൻ -രണ്ട് വർഷം. ഫിറ്റർ - രണ്ട് വർഷം. പ്ലംബർ - ഒരു വർഷം,മെക്കാനിക് ഡീസൽ - ഒരു വർഷം. എസ്.സി / എസ്.ടി ട്രെയിനീസിന് ഫീസിളവും എല്ലാ ട്രെയിനീസിനും ബസ്, ട്രെയിൻ കൺസെഷനും മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. ഫോൺ : 0474 2530503,9400527984.