thankappan-v-77

പുനലൂർ: വിളക്കുവെട്ടം അനൂപ് ഭവനിൽ വി. തങ്കപ്പൻ (77) നിര്യാതനായി.ഭാര്യ: സരള. മക്കൾ: അനൂപ്, ബിനൂപ്. മരുമക്കൾ: സൗമ്യ, അപർണ.