
കടമ്പാട്ടുകോണം: പുളിക്കൽപുത്തൻവീട്ടിൽ ഭാസ്കരൻപിള്ള (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ അംബുജാക്ഷിഅമ്മ. മക്കൾ: സുജാത, പ്രകാശൻപിള്ള, പ്രസാദ് (വിമുക്തഭടൻ), അനിത, പ്രദീപ്കുമാർ (വിമുക്തഭടൻ), സ്വർണകുമാരി. മരുമക്കൾ: മധുസൂദനൻപിള്ള, തുളസി പ്രകാശൻ, ജിജി പ്രസാദ്, പരേതനായ മണികണ്ഠൻനായർ, ജിനി പ്രദീപ്, സജികുമാർ.