
ചവറ: പൂയപ്പള്ളി കൊട്ടറ കുതിരക്കോട് വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (69) നിര്യാതയായി. മക്കൾ: ശബരി (ചിക്കി), സതീഷ് ( എ.പി.ജി .ഇ.എൻ.സി.സി). മരുമക്കൾ: ശ്യാംലാൽ മുക്കാട്ട് (അബുദാബി), ബിന്ദു (ടി.ആർ.ഐ.പി.എസ് ഐ.എൻ.ടി.എൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.