ambujan-75

കരുനാഗപ്പള്ളി: ആലപ്പാട്, പുതുപ്പറമ്പിൽ അംബുജൻ (75) നിര്യാതനായി. ഭാര്യ: സുഭന്ന. മക്കൾ: അജികുമാർ, അജിത, അജന്ത. മരുമക്കൾ: ധന്യ, സജി, ബേബി.മരണാനന്തര കർമ്മങ്ങൾ 15ന് രാവിലെ 10ന്.