devakiyamma-94

ഓച്ചിറ: വലിയകുളങ്ങര കുറുങ്ങാട്ടു വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ദേവകിഅമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലളിതംബിക, തങ്കമണി, സരസ്വതി, ശ്രീകുമാരി. മരുമക്കൾ: രഘുനാഥൻപിള്ള, രവീന്ദ്രൻപിള്ള, മുരളീധരൻപിള്ള, വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.