fasaludheen-kunju-69

കുന്നിക്കോട്: നടുക്കോണത്ത് പുത്തൻ വീട്ടിൽ ഫസലുദീൻ കുഞ്ഞ് (69) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ. ആരിഫാ ബീവി. മക്കൾ: ഈസ, ഹുസൈൻ, റൈഹാനത്ത്, ആസിയ, ഫസീല. മരുമക്കൾ: ഷീജ, ഹസീന, ഫാറൂഖ്, റെജി.