കുണ്ടറ: പടപ്പക്കര അച്ചന്റെവിള വീട്ടിൽ റിച്ചാർഡ് (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റീത്ത. മക്കൾ: ഷാബു, ഷാജി, ഷാലി. മരുമക്കൾ: നന്ദിത, ബിനു, ഷീന.