jaysree-r-56

മയ്യനാട്: കിഴക്കേ കൊപ്രാക്കുട്ടിൽ ശ്രീജയന്റെ ഭാര്യയും തട്ടാമല ജോയി ഡെയിലിൽ പരേതനായ രാമചന്ദ്രന്റെയും സതിഭായിയുടെയും മകളുമായ ആർ.ജയശ്രീ (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. ശ്രീര്യ, എസ്. ശ്രീജു. സഞ്ചയനം 5ന് രാവിലെ 8ന്.