
തേവലക്കര: നടുവിലക്കര പന്തപ്ലാവിൽ വീട്ടിൽ പരേതനായ വേലുപ്പിള്ളയുടെ ഭാര്യ സരോജിനിഅമ്മ (94) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ധനുർദ്ധരൻപിള്ള (റിട്ട.സി.ആർ.പി.എഫ്), രമേശൻപിള്ള (യു.എസ്.എ), ശശിധരൻപിള്ള (യു.എസ്.എ), ലീലാമ്മ, സതീകുമാരി, ഇന്ദിരാഭായി, വിജയകുമാരി. മരുമക്കൾ: രാധാമണിപിള്ള, പത്മകുമാരി (യു.എസ്.എ), ലളിത (യു.എസ്.എ), ഗോപാലകൃഷ്ണപിള്ള (റിട്ട. ജി.ആർ.ഇ.എഫ്), ഗോപാലകൃഷ്ണപിള്ള (റിട്ട. സബ് പോസ്റ്റ് മാസ്റ്റർ), രവീന്ദ്രൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), ബി. കൃഷ്ണപിള്ള (മുൻ തേവലക്കര ഗ്രാമ പഞ്ചായത്ത് അംഗം).