പുത്തൂർ: ഇടവട്ടം പൊരീയ്ക്കൽ മംഗലശ്ശേരിൽ പുത്തൻവീട്ടിൽ ഓമക്കുട്ടൻപിള്ള (74) നിര്യാതനായി. ഭാര്യ: ജി. സരസ്വതിഅമ്മ. മക്കൾ: ഒ. അജികുമാർ, ഒ. അജയകുമാർ, ഒ. മനോജ്. മരുമക്കൾ: ബിന്ദു ചന്ദ്ര, കാവേരി, അഞ്ചു മനോജ്. സഞ്ചയനം 5ന് രാവിലെ 8ന്.