പൂതക്കുളം: അമ്മാരത്ത് മുക്ക് ദിലീപ് സദനത്തിൽ കെ. രാജൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: മധുസൂദനൻ, മോഹൻദാസ്, വിജയഘോഷ്, ഷീല. മരുമക്കൾ: സിനി, സുലജ, സുജ, രാജേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.