പുനലൂർ: നെല്ലിപ്പള്ളി ദീപ ഭവനിൽ പരേതനായ വേലപ്പന്റെ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) ഭാര്യ ലളിത വേലപ്പൻ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വി. അനിൽ കുമാർ, ഷീബ (ദീപ). മരുമക്കൾ: ശോഭന റാണി, എം. രാജേഷ്.