bhaskaranpilla-g-70

പുത്തൂർ : കാരുവേലിൽ ഇടവട്ടം രേവതിയിൽ (പുത്തൻപുരയിരം)​ ജി. ഭാസ്കരൻപിള്ള (70)​ നിര്യാതനായി. ഭാര്യ: ടി.ആർ.അംബികകുമാരി. മക്കൾ: പി.ബി. കൃഷ്ണകുമാർ (കേരള പൊലീസ്)​,​ ബി. ഹരികൃഷ്ണൻ. മരുമകൾ: ആർ.ഗംഗ. സഞ്ചയനം 4ന് രാവിലെ 7ന്.