lal-k-s-63-doctor

നെടുവത്തൂർ: സായി നിവാസിൽ ഡോ.കെ.എസ്. ലാൽ (63) നിര്യാതനായി. ഭാര്യ: എസ്.സിനി. മക്കൾ: എൽ.എസ്.ശബരീനാഥ്, എൽ.എസ്. അഭിമന്യു. സഞ്ചയനം 5ന് രാവിലെ 7ന്.