sivadasan-k-84

തൊടിയൂർ: മുഴങ്ങോടി തോട്ടുകര വീട്ടിൽ കെ.ശിവദാസൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ:പി. പൊന്നമ്മ. മക്കൾ: രാഖി, രശ്മി, രജീഷ്. മരുമക്കൾ: എസ്. പ്രസാദ്, കെ.എൻ. അനിൽകുമാർ, വിനീത രജീഷ്.