gosh-n-66

തട്ടാമല: ദീപമന്ദിരത്തിൽ എൻ.ഘോഷ് (66, ഈഞ്ചക്കൽ വീട് പലത്തറ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിതകുമാരി. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: ബൈജു, ഷിജിൻ.