agent-
ന്യൂസ്‌പേപ്പർ ഏജൻസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം സെക്രട്ടറി എസ്. പ്രകാശ് ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : ന്യൂസ് പേപ്പർ ഏജൻസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. മുതിർന്നഏജന്റുമാരെ ആദരിക്കൽ, വാർഷിക പെൻഷൻ വിതരണം, ഏജന്റ്മാർക്കുള്ള ഓണകിറ്റ് വിതരണം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടന്നു. സെക്രട്ടറി എസ്.പ്രകാശ് ഉദ്‌ഘാടനം ചെയ്തു. രാജൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് പട്ടത്താനം, പത്മകുമാർ, ചന്ദ്രബാബു എന്നിവർ സംസാരിച്ചു.