പരവൂർ: കുറുമണ്ടൽ തൊടിയിൽ വീട്ടിൽ (രേവതി ഭവൻ) രാജേന്ദ്രൻപിള്ള (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷാകുമാരി. സഞ്ചയനം 4ന് രാവിലെ 7ന്.