ഓടനാവട്ടം: വെളിയം ആരൂർക്കോണം പുത്തൻവിളവീട്ടിൽ രവീന്ദ്രൻപിള്ളയുടെയും സരസ്വതിയുടെയും മകൻ ആർ. ബിനു (39) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ദീപ. മക്കൾ: കീർത്തന, കാർത്തിക.