
വിളക്കുടി: ഗീതാഭവനിൽ പി. രാമകൃഷ്ണൻ ചെട്ടിയാർ (വൈദ്യർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ആർ. ശശിധരൻ ചെട്ടിയാർ, ആർ. ഇന്ദിര, ആർ. രഘുനാഥൻ, ആർ. ഗീതാകുമാരി (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), ആർ. അംബിക, ആർ. ഗിരിജ. മരുമക്കൾ: ജി.ബി. ഇന്ദിര, സി. ശങ്കരൻകുട്ടി, എസ്. കലാദേവി, എ. മോഹനൻ ചെട്ടിയാർ, എം.കെ. രാജു, കെ.സി. രമേഷ് കുമാർ (അസി. എൻജിനീയർ, കോന്നി ബ്ലോക്ക് പഞ്ചായത്ത്).