merrykutty-thankachan-

പൂയപ്പള്ളി: ചെങ്കുളം പള്ളി വടക്കതിൽ പുത്തൻവീട്ടിൽ പരേതനായ മത്തായി തങ്കച്ചന്റെ ഭാര്യ മേരിക്കുട്ടി തങ്കച്ചൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: പി.ടി.ബിനു, പി.ടി. ബൈജു, ബിജി ജേക്കബ്. മരുമക്കൾ: സുനിത, ജിൻസി, ജേക്കബ്.