shivasankaran-nair-85

കടയ്ക്കൽ: ചിങ്ങേലി തൃക്കണ്ണാപുരം തടത്തിൽ പുത്തൻവീട്ടിൽ ശിവശങ്കരൻ നായർ (85) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: അനിൽകുമാർ, സുരേഷ് കുമാർ, ജയകുമാരി. മരുമക്കൾ: ദിവ്യാ റാണി, ജയ. സഞ്ചയനം തിങ്കളാഴ്ച.