ponnammapilla-85

ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ കുമ്പളത്ത് വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ പൊന്നമ്മ പിള്ള (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വസന്തകുമാരി, ശ്രീകുമാരി, കൃഷ്ണകുമാരി, പരേതരായ കെ.ജി. വേണുഗോപാൽ, ജയകുമാരി. മരുമക്കൾ: രമാദേവിയമ്മ, കെ.എസ്. ഓമനക്കുട്ടൻപിള്ള, പരേതരായ ആർ. അനന്തൻപിള്ള, വി. കലാധരൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.