sainaba-bheevi-80

ഇടമൺ: മുസ്ലീം എസ്റ്റേറ്റിൽ ഷംസുദ്ദീന്റെ ഭാര്യ സൈനബാ ബീവി (റിട്ട. ഹൈസ്കൂൾ ജീവനകാരി - 80) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സബിയത്ത് ബീവി, നസീമാബീവി, ലൈലാ ബീഗം, സുനിതാബീഗം, ജാസ്മിൻ അഷറഫ്. മരുമക്കൾ: കുഞ്ഞു മൈതീൻ, ഹമീദ്, ഹംസ, സലിം, എം. അഷറഫ്.