ഉമയനല്ലൂർ: ഉമയനല്ലൂർ വിളയിൽ വീട്ടിൽ അബ്ദുൽ റഹീം (62) നിര്യാതനായി. ഭാര്യ: റംലത്ത് ബീവി. മക്കൾ: മുഹമ്മദ് റാഫി, റംസി, റുമൈസ. മരുമക്കൾ: ഷാനവാസ്, ജൈസ.