മയ്യനാട്: മുക്കം നെടിയഴികം വീട്ടിൽ ആർച്ച് ബാൾഡ് (61, മുൻ ഗ്രാമ പഞ്ചായത്ത് അംഗം) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ആൻസി, അഞ്ജു, അരുൺ.