
ക്ലാപ്പന തെക്ക്: കണ്ണമ്പള്ളിൽകിഴക്കതിൽ (പന്നിശ്ശേരിൽ) സുകുമാരൻ (97) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാസുര. മക്കൾ: സുഭദ്രാമ്മ തങ്കച്ചി, സുകുമാർ സെൻ, സുശീൽകുമാർ (സുകുമാർ ബോട്ട്), സുഹൃദകുമാരി, സുനിൽകുമാർ, മിനി. മരുമക്കൾ: മാധവൻ, ലേജു, ശോഭ, ചിത്രൻ, സബിത, പ്രസന്നൻ.