1

തൃശൂർ: ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും ഇന്നും (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. അംഗൻവാടികൾ ഉൾപ്പെടെ നഴ്‌സറി തലം മുതൽ പ്രൊഫഷനൽ കോളേജുകൾ വരെ ബാധകമാണ്. പരീക്ഷകൾ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.

ആം​ബു​ല​ൻ​സ് ​സൗ​ക​ര്യം

തൃ​ശൂ​ർ​:​ ​തീ​വ്ര​മ​ഴ​യു​ടെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മ​ഴ​ക്കെ​ടു​തി​ ​മൂ​ലം​ ​ദു​രി​തം​ ​അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ​സ​ഹാ​യ​ത്തി​നാ​യി​ ​ടി.​എ​ൻ.​ ​പ്ര​താ​പ​ൻ​ ​എം.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ർ​ല​മെ​ന്റ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സ​ഹാ​യ​ത്തി​നാ​യി​ ​ആം​ബു​ല​ൻ​സ് ​സൗ​ക​ര്യ​ത്തോ​ടെ​ ​എം.​പീ​സ് ​റെ​സ്‌​ക്യൂ​ ​ബ്രി​ഗേ​ഡ്‌​സ്മാ​രെ​ ​സ​ജ്ജ​മാ​ക്കി.​ ​എം.​പീ​സ് ​റെ​സ്‌​ക്യൂ​ ​ബ്രി​ഗ്രേ​ഡ്‌​സി​ന്റെ​ ​സേ​വ​ന​ത്തി​ന് ​ബ​ന്ധ​പ്പെ​ടേ​ണ്ട​ ​ഫോ​ൺ​:​ 9061690716,​ 7034357105,​ 9846157090.