വെള്ളറക്കാട് : പരേതനായ ചാലക്കൽ രാമൻ നായരുടെ ഭാര്യ പത്മാവതി അമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: നളിനി, രാജി, മോഹനൻ, ഉഷ, ജയൻ. മരുമക്കൾ : ഗോപിനാഥ്, പരേതനായ ഹരി, സിന്ധു, ഗോപി കിടങ്ങൂർ, നിഷ.