obit-photo

പുതുക്കാട് : തെക്കേ തൊറവ്, പന്തംപ്ലാക്ക ദേവസി മകൻ ജേക്കബ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജാസ്മിൽ, സി.ജെസ്‌ന, ജെയ്‌നി. മരുമക്കൾ: ജോബി, സാജു.