charamam-muhamed-shine

തളിക്കുളം: അകത്തേപ്പീടികയിൽ മുഹമ്മദ് മകൻ മുഹമ്മദ് ഷൈൻ (47) നിര്യാതനായി. ഖബറടക്കം നടത്തി. ഉമ്മ: റുഖിയ. ഭാര്യ: അഷിത. മക്കൾ : ഫറാസ്, റിഹ ഫാത്തിമ.