വടക്കാഞ്ചേരി : എങ്കക്കാട് വാഴാനി റോഡിൽ റെയിൽവേ ഗേറ്റിന് സമീപം പടിഞ്ഞാറ്റു ശാലയിൽ ബാബു.പി.കെ (53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ നടക്കും. ഭാര്യ: പ്രിയ. മക്കൾ: ബിജിത്ത്, ഭവ്യ.