വരന്തരപ്പിള്ളി: പള്ളിക്കുന്ന് മൊയലൻ പോൾ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് പള്ളിക്കുന്ന് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: ബിജു പോൾ, ലാജു പോൾ, റെൻജുപോൾ. മരുമക്കൾ : ജെസി, മഞ്ജു, മേജി.