vilasini

വെള്ളാങ്ങല്ലൂർ: കരൂപ്പടന്ന പാരിജാതപുരം ക്ഷേത്രത്തിന് സമീപം കിഴക്കിവീട്ടിൽ വിലാസിനി (74) നിര്യാതയായി. റിട്ട. തഹസിൽദാറായിരുന്നു. ഭർത്താവ്: പുറത്തുവീട്ടിൽ രാധാകൃഷ്ണമാരാർ. മക്കൾ: രാമചന്ദ്രൻ ( ലക്ഷ്മി ജ്വല്ലറി, ചാലക്കുടി), രാജേഷ് (കേരള പൊലീസ്, എരുമപ്പെട്ടി). മരുമക്കൾ: ചിത്ര, കാർത്തിക. സംസ്‌കാരം ഇന്ന് തൃശൂർ ശാന്തിഘട്ടിൽ.